സണ്ണിയാണ് എന്നെ പോണ്‍താരമാക്കിയത്; വെളിപ്പെടുത്തലുമായി ബോളിവുഡ് നടി

സണ്ണി ലിയോണിനെതിരെ രുക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടി രാഖി സാവന്ത് രംഗത്ത്. തന്നെ പലരും പോണ്‍ താരമായി കാണുന്നു. പോണ്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ഇപ്പോള്‍ നിരവധി ഓഫറുകള്‍ വരുന്നു. ഇതിനുപിന്നില്‍ സണ്ണി ലിയോണ്‍ ആണെന്ന് രാഖിയുടെ ആരോപണം

പോണ്‍ ഇന്റസ്ട്രിയില്‍ നിന്ന് നിരവധി കോളുകളാണ് വരുന്നത. തന്റെ നമ്പര്‍ കൊടുത്തത് സണ്ണിയായിരിക്കണം. വിളിക്കുന്നവരില്‍ ചിലര്‍ പറയുന്നത് അങ്ങനെയാണ്. എന്തിനാണ് സണ്ണി ലിയോണ്‍ ഇങ്ങനെ ചെയ്തതെന്ന് അറിയില്ല. താന്‍ ഒരു പോണ്‍ നടിയല്ലെന്ന് അവരോട് വ്യക്തമാക്കിയിട്ടുണ്ട്.

മെസേജുകളും കോളുകളുമല്ലാതെ വ്യക്തമായ തെളിവുകളില്ലാത്തതിനാലാണ് നിയമപരമായി നേരിടാന്‍ തയ്യാറാവാത്തതെന്നും രാഖി സാവന്ത് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here