ഇൻഡിഗോ വിമാന സർവീസുകൾ റദ്ദാക്കി

ഇൻഡിഗോ വിമാന സർവീസുകൾ റദ്ദാക്കി. എൻജിൻ തകരാറുകൾ കൂടിവരുന്ന സാഹചര്യത്തിൽ സർവീസുകൾ പിൻവലിക്കാൻ ഡിജിസിഎ ആണ് നിർദ്ദേശം നൽകിയത്.

ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത തുടങ്ങി മിക്ക വിമാനത്താവളങ്ങളിൽ നിന്നുമുള്ള 47 സർവീസുകളാണ് റദ്ദാക്കിയത്. ഇതിനെ തുടർന്ന് നിരവധി യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടിങ്ങിക്കിടക്കുന്നത്. ഗോ എയറിന്റെ മൂന്ന് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News