ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന്‍ തളര്‍ന്നു വീണു; ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചു; ഡോക്ടര്‍മാരുടെ സംഘം ജോധ്പൂരില്‍

അമിതാബച്ചന്‍ ഷൂട്ടിങ്ങിനിടെ തളര്‍ന്നു വീണു. ബച്ചന് ദേഹാസ്യസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഷൂട്ടിങ്ങ് തല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

ഡോക്ടര്‍മാരുടെ സംഘം ജോധ്പൂരില്‍ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ എത്തിയിട്ടുണ്ട്. ആമീര്‍ഖാനും ബച്ചനും ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രം തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്റെ ഷൂട്ടിങ്ങിനിടയ്ക്കാണ് ബച്ചന്‍ തളര്‍ന്നു വീണത്.

ദേഹാസ്വാസ്ഥ്യമുണ്ടായെന്നു ബച്ചന്‍ തന്നെയാണ് ബ്ലോഗിലൂടെ അറിയിച്ചത്. ആരോഗ്യനില ഭേദപ്പെട്ടതായും ബച്ചന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel