അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേള; ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

രണ്ടാമത് അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

ഏപ്രില്‍ 6, 7, 8 തീയതികളില്‍ നടക്കുന്ന രണ്ടാമത് അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രാജിസ്‌ട്രേഷന്‍ ആരംഭിച്ചു.

300 രൂപയാണ് ഡെലിഗേറ്റ് ഫീസ്.

പാസ് ആവശ്യമുള്ളവര്‍ താഴെപറയുന്ന നമ്പരുകളില്‍ ബന്ധപെടുക: 9447249393 / 9495453913 / 7510767456

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News