വിദേശകാര്യ സെക്രട്ടറിയെ പുറത്താക്കി ട്രംപ്

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. ടില്ലേ‍ഴ്സിന് പകരം അമേരിക്കന്‍ ചാരസംഘടനായ സി.ഐ.എയുടെ തലവന്‍ മൈക്ക് പാംപിയോ പുതിയ വിദേശകാര്യ സെക്രട്ടറിയായേക്കുമെന്നാണ് സൂചന. ഒരു വർഷം മുൻപാണു ടില്ലേഴ്സൻ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തെത്തിയത്.

കാബിനറ്റില്‍ ട്രംപ് നടത്തുന്ന ഏറ്റവും വലിയ അഴിച്ചുപണിയാണിത്.ജിന ഹാസ്‌പെല്‍ സി.ഐ.എയുടെ പുതിയ ഡയറക്ടറായായേക്കുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News