കാല്‍പ്പാടുകളില്‍ ചരിത്രമെഴുതി കര്‍ഷകര്‍; മാര്‍ച്ച്, ലോങ്ങ് മാര്‍ച്ച് ഇന്ന് രാത്രി 10ന്

മറാഠാ കര്‍ഷകരുടെ കരുത്തുറ്റ കാലുകളുടെ വിജയമാണ് നമ്മള്‍ മുംബൈയില്‍ കണ്ടത്.

കൈയ്യുയര്‍ത്തിയെന്നതിനേക്കാള്‍ കാലുറച്ചു നടത്തിയ പോരാട്ടമായിരുന്നു അവരുടെ ശക്തി. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം വളഞ്ഞ് തങ്ങളുടെ കാല്‍പ്പാടുകള്‍ കൊണ്ട് അവര്‍ ചരിത്രത്തെ മാറ്റിയെഴുതി.

ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തെ തങ്ങളുടെ ഇച്ഛാശക്തിയുടെ കാല്‍ക്കീഴിലാക്കി. ഒരു കര്‍ഷക വിപ്ലവം അകലെയല്ലെന്ന് അമര്‍ത്തിച്ചവിട്ടി ഓര്‍മ്മിപ്പിച്ചതാകുന്നു മുംബൈയിലെ ലോങ്ങ് മാര്‍ച്ച്.

പീപ്പിള്‍ ടിവിയില്‍ ഇന്ന് രാത്രി 10ന് കാണാം മാര്‍ച്ച്, ലോങ്ങ് മാര്‍ച്ച്. പ്രമോ കാണാം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News