തെരഞ്ഞെടുപ്പ് ചൂടിലും കിടിലന്‍ നൃത്തവുമായി മുഖ്യമന്ത്രി; കാണാം വീഡിയോ

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നൃത്തം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.

തെരഞ്ഞെടുപ്പ് ചൂടിലും ബി.ജെ.പിക്കെതിരെയുള്ള പ്രചാരണത്തിലും വളരെ തിരക്കിലുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യ, അതില്‍നിന്നൊക്കെ രക്ഷനേടാനായിട്ടാണ് സിനിമഗാനത്തിനൊപ്പം നൃത്തംവെയ്ക്കുന്നത്.

നിറഞ്ഞ സദസ്സിന്റെ പ്രോത്സാഹനവും മുഖ്യമന്ത്രിയുടെ നൃത്തത്തിന് അകമ്പടിയായുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News