ഇന്ത്യന്‍ ചക്രവാളത്തില്‍ ഇങ്ക്വിലാബിന്‍റെ ഇടിമു‍ഴക്കം; മാര്‍ച്ച്, ലോങ്ങ് മാര്‍ച്ച് പൂര്‍ണരൂപം കാണാം

മഹാരാഷട്രയിലെ അത്യുജ്ജ്വല കര്‍ഷക പോരാട്ടം അന്തിമ വിജയത്തില്‍ കലാശിച്ചെങ്കിലും അതിന്‍റെ അലയൊലികള്‍ അവസാനിച്ചിട്ടില്ല. യുപിയിലേക്കും ബീഹാറിലേക്കും ഹരിയാനയിലേക്കുമെല്ലാം സമരം പടരാനൊരുങ്ങുകയാണ്.

കര്‍ഷക ജനവര്‍ഗ്ഗം തങ്ങളുടെ ജീവന്മരണ പ്രശ്നങ്ങളില്‍ നിന്ന് ഉജ്ജ്വല സമരനിലം പടുത്തുയര്‍ത്തിയ മുംബൈയിലെ ലോങ്ങ് മാര്‍ച്ചിനെക്കുറിച്ചുള്ള പ്രത്യേക അവലോകന പരിപാടി ഇവിടെ കാണാം.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News