ആമിര്‍ഖാന്‍ പങ്കുവെച്ച ആദ്യ ചിത്രം; സോഷ്യല്‍മീഡിയ ഏറ്റെടുക്കാന്‍ കാരണമിതാണ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആമിര്‍ഖാനും ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്നിരിക്കുന്നു.ഇതോടെ ബോളിവുഡ് സൂപ്പര്‍ താരങ്ങളില്‍ ഇന്‍സ്റ്റ അക്കൗണ്ട് ഇല്ലാത്ത ഏക താരമെന്ന വിശേഷണം ആമിര്‍ അവസാനിപ്പിക്കുകയാണ്.

താരത്തിന്‍റെ 53 മത് പിറന്നാളിന്‍റെ ഭാഗമായാണ് അക്കൗണ്ട് എടുത്തിരിക്കുന്നത്.അക്കൗണ്ട് തുറന്ന് മണിക്കൂറുകള്‍ക്കകം 2.5 ലക്ഷത്തോളം ഫോളോവേഴ്‌സാണ് ആമിര്‍ഖാനുണ്ടായത്.

ഒരു പോസ്റ്റുപോലും ചെയ്യാതെയാണ് ആമിര്‍ഖാന് ഇത്രയും ഫോളോവേഴ്‌സുണ്ടായത് എന്നതും ശ്രദ്ധേയം. ഇതിന് പിന്നാലെ തന്റെ അമ്മ സീനത്ത് ഹുസൈനിന്റെ ചിത്രവും പോസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News