ഇതാ, ബിജെപി സര്‍ക്കാര്‍ മുട്ടുമടക്കിയ ആ കാല്‍പാദങ്ങള്‍; ചോര കണ്ട്, വിശ്രമമില്ലാതെ ആറുദിവസം നടന്ന ആ വൃദ്ധ ഇന്ന് നാടിന്റെ ആവേശം #PeopleExclusive

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ വര്‍ക്കട ആദിവാസി ഊരായിരുന്നു ലോക്‌സഭയെ ആകര്‍ഷിച്ച ലോങ് മാര്‍ച്ചിന്റെ പ്രഭവ കേന്ദ്രങ്ങളില്‍ ഒന്ന്. 224 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്ത് ഇരുകാലുകളും തകര്‍ന്ന സക്കുബായ് എന്ന വൃദ്ധ ഇന്ന് ഈ ഗ്രാമത്തിന്റെ ആവേശമാണ്.

സക്കുഭായ് ആകട്ടെ കൂടുതല്‍ ശക്തമായ സമരത്തിനായി തയ്യാറെടുക്കുകയാണ്….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News