ഒന്നാം നിലയില്‍ നിന്നു യുവതി നിലതെറ്റി വീണു; ഓടിയെത്തിയ പൊലീസുകാരന്‍ രക്ഷകനായി; വീഡിയോ ഏറ്റെടുത്തും കയ്യടിച്ചും സോഷ്യല്‍മീഡിയ

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരം ചൈനയിലെ ഒരു പോലീസ് ഓഫീസറാണ്. ഒന്നാം നിലയില്‍ നിന്ന് വീ‍ഴുന്ന സ്ത്രീയെ മറ്റൊരു സുരക്ഷാ സംവിധാനങ്ങളുടെയും സഹായമില്ലാതെ വീ‍ഴുമ്പോള്‍ രക്ഷകനായാണ് പൊലീസുകാരന്‍ താരമായത്.

പരിക്കുകളൊന്നുമില്ലാതെ സ്ത്രീ രക്ഷപ്പെട്ടെങ്കിലും  പോലീസുകാരന്‍ നടുവിന് പരിക്കുണ്ട്. എന്തായാലും പൊലീസുകാരന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News