കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ചു; മൂന്നു മരണം

കൊല്ലം ചാത്തന്നൂരിൽ ഒരു കുടുമ്പത്തിലെ മൂന്നുപേർ വാഹനാപകടത്തിൽ മരിച്ചു. ചാത്തന്നൂർ സ്വദേശികളായ
ഷിബു(43),ഭാര്യ സിനി(35),മകൻ ആദിത്യൻ(11), എന്നിവരാണ് മരിച്ചത്. ചാത്തന്നൂർ ഊറാംവിളയിൽ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും സൂപ്പർഫാസ്റ്റ് ബസ്സും ഇടിച്ചാണ് അപകടം.
മറ്റൊരു വണ്ടിയെ ബസ്സ് ഓവർടേക്ക് ചെയ്യുമ്പോഴാണ് എതിരെ വന്ന ഷിബുവിന്റെ ബൈക്കിലിടിച്ച്  അപകടം നടന്നതെന്ന് പോലീസ് പറഞ്ഞു.ഷിബുവിന്റെ മറ്റൊരു മകൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News