ലോകക്രിക്കറ്റില്‍ പുതുചരിത്രമെ‍ഴുതി നേപ്പാള്‍

ലോകക്രിക്കറ്റില്‍ ഏഷ്യന്‍ കുതിപ്പ്. ഇനി ഏകദിന ക്രിക്കറ്റ് പോരാട്ടങ്ങള്‍ക്ക് നേപ്പാളും ഇറങ്ങും. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പാപ്പുവ ന്യൂ ഗിനിയയെ തകര്‍ത്താണ് നേപ്പാള്‍ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

നേപ്പാള്‍, പാപ്പുവ ന്യൂ ഗിനിയ, ഹോങ്കോങ് എന്നീ ടീമുകളായിരുന്നു ഏകദിന പദവിക്കായി കളിത്തിലിറങ്ങിയത്. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത നേപ്പാളി താരങ്ങള്‍ ചരിത്രം രചിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News