സംസ്ഥാനത്ത് പുതിയ മദ്യ ഔട്ട് ലെറ്റുകൾ; നിലപാട് വ്യക്തമാക്കി എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍

സംസ്ഥാനത്ത് പുതിയ മദ്യ ഔട്ട് ലെറ്റുകൾ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. പഞ്ചായത്തുകളിൽ അടച്ചു പൂട്ടിയവ കോടതി വിധി അനുസരിച്ച് തുറക്കുക മാത്രമാണ് ചെയ്യുന്നത്.

യു ഡി എഫ് ഭരണ കാലത്തുണ്ടായിരുന്ന അത്രയും മദ്യശാലകൾ ഇപ്പോൾ കേരളത്തിലില്ലെന്നും ടി പി രാമകൃഷ്ണൻ കോഴിക്കോട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News