വയനാട്ടില്‍ ആദിവാസി യുവതി കെഎസ്ആര്‍ടിസി ബസില്‍ പ്രസവിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസി യുവതി കെഎസ്ആര്‍ടിസി ബസില്‍ പ്രസവിച്ചു.

അമ്പലവയല്‍ നെല്ലറച്ചാല്‍ കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് പ്രസവിച്ചത്.

കോഴിക്കോട് നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുകയായിരുന്ന കവിത കല്‍പ്പറ്റക്ക് സമീപത്ത് വച്ചാണ് ബസില്‍ പ്രസവിച്ചത്.

അമ്മയെയും കുഞ്ഞിനെയും കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News