എസ്ബിഐയില്‍ മോഷണം നടത്തി 12വയസുകാരന്‍; തട്ടിയെടുത്തത് മൂന്നു ലക്ഷം രൂപ

ദില്ലി: ഉത്തര്‍പ്രദേശില്‍ എസ്ബിഐ ബാങ്കില്‍ നിന്ന് മൂന്നു ലക്ഷം രൂപ മോഷ്ടിച്ച് 12 വയസുകാരന്‍ മുങ്ങി.

രാംപൂര്‍ ബ്രാഞ്ചില്‍ കഴിഞ്ഞദിവസമാണ് സംഭവം.

കുട്ടികളെ ഉപയോഗിച്ച് പണം മോഷ്ടിക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ബാങ്കിനുള്ളില്‍ നിന്നും പണമടങ്ങിയ പച്ച നിറത്തിലുള്ള ബാഗുമായി ബാലന്‍ പുറത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

സംഭവത്തില്‍ ബാങ്കിന്റെ പരാതിയില്‍ അന്വേഷണം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News