അനിശ്ചിതകാല പണിമുടക്കിലേക്ക്

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍  ആരംഭിക്കും.

മാനേജ്‌മെന്റ് വാഗ്ദാനങ്ങള്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ചാണ് രാജ്യത്തെ ഊബര്‍, ഒല ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നത്.

മുംബൈ, ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലെ ഊബര്‍, ഒല ഡ്രൈവര്‍മാരാണ് സമര രംഗത്ത്. ചാര്‍ജുകള്‍ വര്‍ധിപ്പിക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.

ഇത് അംഗീകരിച്ചില്ലെങ്കില്‍ സംരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here