ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിനത്തിന് കൊച്ചി വേദിയാകും

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിനം കൊച്ചിയില്‍ നടത്താന്‍ തീരുമാനം. kCA-GCDA ചര്‍ച്ചയിലാണ് തീരുമാനമായത്.  എല്ലാ സൗകര്യവും ഒരുക്കുമെന്നും GCDA ചെയര്‍മാന്‍ അറിയിച്ചിരുന്നു.

നേരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്താനായിരുന്നു തീരുമാനം.

എന്നാല്‍, ഇന്ന് ചേര്‍ന്ന യോഗത്തില്‍ നവംബര്‍ 1 ന് കോച്ചിയില്‍ നടത്താന്‍ തീരുമാനമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News