നിഷജോസ് മാണിയ്ക്കെതിരെ ആരോപണങ്ങളുമായി പിസി ജോര്‍ജ് രംഗത്തെത്തി. കാന്‍സര്‍ രോഗികള്‍ക്കെന്ന പേരില്‍ നിഷ കോളേജ് വിദ്യാര്‍ഥികളുടെ മുടി മുറിച്ചെന്നും എന്നാല്‍ ഇതു വരെയും ഒരു കാന്‍സര്‍ രോഗിയ്ക്കും ഇതുപയോഗപ്പെട്ടതായി അറിവില്ലന്നെും പി സി ജോര്‍ജ്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here