‘ഞങ്ങള്‍ താടി വളര്‍ത്തും, മീശ വളര്‍ത്തും..’, കാണാം, താടിക്കാരുടെ അത്യപൂര്‍വ്വ കൂട്ടായ്മ #KeralaExpress

താടിയാണ് ഇപ്പോള്‍ പുതിയ കേരളീയ യൗവ്വനത്തിന്റെ മുഖശ്രീ. എന്നാല്‍ താടി നീട്ടിയവരെയോ മുടി നീട്ടിയവരെയോ കണ്ടാല്‍ ഉടന്‍ തന്നെ അവര്‍ക്ക് മുന്നില്‍ അടിയന്തരാവസ്ഥയിലെ പൊലീസ് പ്രത്യക്ഷപ്പെടും.

കേവലം ഫാഷന്‍ ഭ്രമത്തിനപ്പുറത്ത് കേരളത്തിലെ ഒരു സംഘം താടിക്കാര്‍ സമരവും പ്രതിഷേധവും കാരുണ്യപ്രവര്‍ത്തനവുമായി നടത്തുന്ന അത്യപൂര്‍വ്വമായൊരു ജീവിതക്കൂട്ടായ്മയിലേക്ക് സഞ്ചരിക്കുകയാണ് ഇവിടെ കേരളാ എക്‌സ്പ്രസ്.

കാണാം ‘താടിയാണ് മോടി’..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News