എസ്എസ്എല്‍സി ബുക്കില്‍ ട്രാന്‍സ്ജെന്‍ഡര്‍ എന്നുചേര്‍ക്കാം; ചരിത്രതീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്

എസ്.എസ്.എൽ.സി. ബുക്കിൽ വിദ്യാർത്ഥിയുടെ പേര് സ്കൂൾ രേഖകളിൽ നിന്നും വ്യത്യസ്തമായി തിരുത്തി നല്കാൻ വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്.

ഒരു വ്യക്തി ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പ്രത്യേക ലിംഗത്തിലേക്ക് മാറിയിട്ടുണ്ടെങ്കിൽ അവർക്ക് എസ്.എസ്.എൽ.സി. ബുക്കിൽ പേര്, ലിംഗം എന്നിവ തിരുത്തുന്നതിനാണ് പ്രത്യേക അനുമതി നല്കി ഉത്തരവായിരിക്കുന്നത്.

കൂടാതെ ജെൻഡർ എന്നതിനു മൂന്നാമത്തെ ഓപ്ഷൻ ആയി ട്രാൻസ്ജെൻഡർ എന്നുകൂടി സ്കൂൾ രേഖകളിലും എസ്.എസ്.എൽ.സി. ബുക്കിലും ചേർക്കുന്നതിനും അനുമതി നല്കുന്നതാണ് ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel