എല്ലാ പ്രായക്കാര്‍ക്കും അനുഭവവേദ്യമായ ചിത്രമാണ് പൂമരമെന്ന് എബ്രിഡ് ഷൈന്‍; ‘പൂത്തു നില്‍ക്കുന്ന പൂമരത്തിന്റെ’ വിശേഷങ്ങളുമായി ആര്‍ട്ട് കഫെ

പാട്ടില്‍ തുടങ്ങി പാട്ടിലവസാനിക്കുന്ന ഒരു ക്യാംപസ് ചിത്രമാണ് പൂമരം.

എബ്രിഡ് ഷൈന്‍ തന്റെ ആത്മാവില്‍ തൊട്ട് എടുത്ത സിനിമയെന്ന് എബ്രിഡ് ഷൈന്‍. കാത്തു കാത്തിരുന്ന് പൂത്ത പൂമരത്തിന്റെ വിശേഷങ്ങളുമായി സംവിധായകന്‍ എബ്രിഡ് ഷൈന്‍ ആര്‍ട്ട്കഫെയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here