പത്തനംതിട്ടയില്‍ വാഹനാപകടം; ഒരു മരണം

പത്തനംതിട്ട: പന്തളം കുരമ്പാലയിൽ വാഹനാപകടം.  കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് യുവാവ്​ മരിച്ചു.

രണ്ടുപേർക്ക്​ പരിക്ക്. തിരുവനന്തപുരം പാലോട്  സ്വദേശി വിജീഷ് (31) ആണ്​ മരിച്ചത്.

കാറിൽ യാത്ര ചെയ്തിരുന്ന  സുമേഷ് (23), പാലോട് പ്ലാവറ സ്വദേശി സതീശൻ എന്നിവരെ പരിക്കുകളോടെ തിരുവല്ല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here