മലയാളികളെ ഞെട്ടിച്ച് ഒന്നൊന്നര മേക്കോവറുമായി ലെന

കുടുംബ പ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും ഒരേ പോലെ പ്രിയങ്കരിയായ നടിയാണ് ലെന. മേക്കോവറുകളില്‍ ലെന എന്നും മലയാളി പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്.

എന്നാല്‍ ഒരു ഒന്നൊന്നര മേക്കോവറുമായി ലെന എത്തിയിരിക്കുകയാണ് വീണ്ടും മലയാളികളെ ഞെട്ടിക്കാന്‍. തല മൊട്ടയടിച്ചാണ് ലെന ഇത്തവണ തന്‍റെ ആരാദകരെ ഞെട്ടിച്ചിരിക്കുന്നത്. പളനിയില്‍ പോയി തല മൊട്ടയടിച്ച് നില്‍ക്കുന്ന ഫോട്ടോ ആരാധകര്‍ക്കായി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത് ലെന തന്നെയാണ്.

തല മൊട്ടയടിച്ച് മഞ്ഞള്‍ തേച്ച് ഇരിക്കുന്ന ലെനയുടെ പുതിയ മേക്കോവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News