‘എന്റെ പൊന്നു സാറെ പരീക്ഷ എങ്ങനെ എങ്കിലും ജയിപ്പിക്കണം’; അധ്യാപകന് കൈക്കൂലി നല്‍കി വിദ്യാര്‍ത്ഥികളുടെ പരീക്ഷണം

പരീക്ഷ ജയിപ്പിക്കാന്‍ അധ്യാപകന് കൈക്കൂലി നല്‍കി വിദ്യാര്‍ത്ഥികള്‍. 50,100,500 രൂപയുടെ നോട്ടുകള്‍ ഉത്തരക്കടലാസില്‍ ഒട്ടിച്ചുവെക്കുകയായിരുന്നു. ഉത്തരപേപ്പര്‍ നോക്കുന്ന അധ്യാപകന്‍ പണം സ്വീകരിച്ച് പരീക്ഷ ജയിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികളുടെ ഈ പരിപാടി.

ഉത്തര്‍പ്രദേശിലെ 12ാം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിയാണ് ഏവരെയും ഞെട്ടിപ്പിക്കുന്ന രീതിയില്‍ അധ്യാപകന് കൈക്കൂലി നല്‍കിയത്. പരീക്ഷയില്‍ പൊതുവെ തോല്‍ക്കുന്നവരാണ് കൈക്കൂലി നല്‍കാന്‍ മുന്നോട്ടുവന്നത്.

എന്നാല്‍, ഉത്തരപ്പേപേപറിലുണ്ടായ പണം എടുത്തിട്ടില്ലെന്നും അധ്യാപകര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News