ഇന്ത്യന്‍ സിനിമയെ പുളകമണിയിച്ച മാധുരി ദീക്ഷിതിന്‍റെ ഏക് ദോ തീന്‍ വീണ്ടും വെള്ളിത്തിരയിലേക്ക്; മാധുരിക്ക് പകരം ഇക്കുറി സൂപ്പര്‍നായിക; യൂട്യൂബിലെ ട്രെന്‍ഡിംഗ് റെക്കോര്‍ഡുകള്‍ തകര്‍ന്നുവീ‍ഴുന്നു

മാധുരി ദീക്ഷിത് തകര്‍ത്തഭിനയിച്ച ഐറ്റം നമ്പര്‍ ഗാനം ഏക് ദോ തീന്‍ വീണ്ടും എത്തി . ശ്രയാ ഘോഷാലിന്‍റെ സ്വരത്തില്‍ ജാക്വലിന്‍ ഫെര്‍ണാണ്ടസാണ് ത്രസിപ്പിക്കുന്ന നൃത്ത ചുവടുകളുമായി എത്തുന്നത്.

ടൈഗർ ഷിറോഫ് നായകനാകുന്ന ബാഗി 2–വിലാണ് പാട്ടു വീണ്ടുമെത്തുന്നത്. ഗാനരംഗത്തിന്‍റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here