ദിവ്യാ എസ് അയ്യര്‍ വീണ്ടും കുരുക്കില്‍; പ്രതിക്കൂട്ടിലാക്കി ഭൂമി പതിച്ചുനല്‍കല്‍ ആരോപണം; കൈമാറ്റം നടന്നത് ശബരീനാഥന്‍ എംഎല്‍എയുടെ മണ്ഡലത്തില്‍ #PeopleExclusive

തിരുവനന്തപുരം: വര്‍ക്കല ഭൂമിയിടപാടിന് പിന്നാലെ സബ് കളക്ടര്‍ ദിവ്യ എസ് അയ്യരെ പ്രതിക്കൂട്ടിലാക്കി വീണ്ടും ഭൂമി പതിച്ചുനല്‍കല്‍ ആരോപണം.

കാട്ടാക്കട മണ്ണൂര്‍ക്കര വില്ലേജിലെ പഞ്ചായത്ത് ചന്ത ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കിയതിന്റെ രേഖകള്‍ പീപ്പിള്‍ ടിവി പുറത്തുവിട്ടു. ഭര്‍ത്താവ് ശബരീനാഥ് എംഎല്‍എയുടെ മണ്ഡലത്തിലാണ് ഭൂമി കൈമാറ്റം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News