ഗംഗയുടെ കരയില്‍ ബിസ്മില്ലാഖാന്റെ ഓര്‍മ്മ; ചന്ദ്രഗിരിയുടെ കരയില്‍ ശിഷ്യന്റെ ഷെഹനായി; കാണാം കേരളാ എക്‌സ്പ്രസ്

ഉസ്താദ് ബിസ്മില്ലാഖാന്റെ നൂറ്റിരണ്ടാം ജന്മദിനമാണ് ഇന്ന്. കാശീ വിശ്വനാഥന്റെ കല്‍മണ്ഡപത്തിലിരുന്ന് കാലങ്ങളോളം മതേതര ഇന്ത്യയുടെ ആത്മാവിന്റെ സംഗീതമാണ് ബിസ്മില്ലാഖാനിലൂടെ ലോകം കേട്ടത്.

മഹാനായ ആ ഷെഹനായി ഗുരുവിന് കേരളത്തില്‍ അധികമാരുമറിയാത്ത ഒരു ശിഷ്യനുണ്ട്. കാസര്‍ക്കോടെ ചന്ദ്രഗിരിപ്പുഴയുടെ കരയിലെ ആ ജീവിതാലാപനം പകര്‍ത്തുകയാണ് ഇവിടെ കേരളാ എക്‌സ്പ്രസ്. കാണാം ‘ചന്ദ്രഗിരിയുടെ ഷെഹനായി’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News