ഇറാഖില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി നിയമസഭ; കേന്ദ നടപടി മനുഷ്യത്വരഹിതമെന്ന് മുഖ്യമന്ത്രി പിണറായി – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Wednesday, August 10, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    Congress : പീഡനക്കേസ് പ്രതിയായ കോൺഗ്രസ് നേതാവ് പിടിയിൽ | Kannur

    Congress : പീഡനക്കേസ് പ്രതിയായ കോൺഗ്രസ് നേതാവ് പിടിയിൽ | Kannur

    Kottayam : കോട്ടയത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച

    Kottayam : കോട്ടയത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച

    ഗവര്‍ണര്‍ നിയമസഭയില്‍ ; നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു

    Kerala Assembly : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് പ്രത്യേക നിയമസഭ ചേരാനാകില്ല

    വിദേശികളായ നിക്ഷേപകർക്ക് താമസ യൂണിറ്റുകൾ വാങ്ങാൻ അനുവാദം നൽകി ഒമാന്‍

    Oman : ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് മലയാളികളെ പറ്റിച്ചു

    ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

    ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

    കേന്ദ്രത്തിന്റേത് എല്ലാം വെറും വാഗ്ദാനങ്ങൾ മാത്രം!! ഭീകരാക്രമണങ്ങൾ തടയാൻ കഴിയാതെ മോദി സർക്കാർ

    Narendra Modi : മോ​ദി​യു​ടെ ആ​സ്തി​യി​ൽ വ​ർ​ധ​ന​വ്

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

ഇറാഖില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി നിയമസഭ; കേന്ദ നടപടി മനുഷ്യത്വരഹിതമെന്ന് മുഖ്യമന്ത്രി പിണറായി

by ന്യൂസ് ഡെസ്ക്
4 years ago
കശാപ്പ് നിരോധനത്തിനെതിരെ കേരളം ചരിത്രം കുറിച്ചു; രാജ്യത്ത് ആദ്യമായി കേന്ദ്രത്തിനെതിരെ ഒരു നിയമസഭയുടെ പ്രമേയം; പൗരന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
Share on FacebookShare on TwitterShare on Whatsapp

Read Also

Kerala Assembly : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് പ്രത്യേക നിയമസഭ ചേരാനാകില്ല

Pinarayi Vijayan: മുഖ്യമന്ത്രിയെ സര്‍വകലാശാലകളുടെ വിസിറ്റര്‍ ആക്കണം; ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശ

Mullaperiyar: മുല്ലപ്പെരിയാറില്‍ ആശങ്ക വേണ്ട; മുന്നറിയിപ്പില്ലാതെ ഡാം തുറക്കില്ല; മുഖ്യമന്ത്രിക്ക് സ്റ്റാലിന്റെ കത്ത്

തിരുവനന്തപുരം: ഇറാഖില്‍ മൂന്നര വര്‍ഷം മുമ്പ് ഐഎസ് ഭീകരരുടെ പിടിയിലായ 39 ഇന്ത്യാക്കാരെ കൊലപ്പെടുത്തിയ സംഭവത്തെ നിയമസഭ ഒന്നടങ്കം അപലപിച്ചു.

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് നിയമസഭയുടെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ആ വിവരം അറിയിക്കാതെ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2014 ജൂണില്‍ ഇറാഖിലെ മുസോളില്‍ ഭീകരര്‍ ബന്ദികളാക്കിയ നിര്‍മ്മാണ തൊഴിലാളികളെയാണ് ഇത്തരത്തില്‍ കൂട്ടക്കൊല ചെയ്തിട്ടുള്ളത്.

പഞ്ചാബില്‍ നിന്നുള്ള 27 പേരും ബീഹാറില്‍ നിന്നുള്ള 6 പേരും ഹിമാചല്‍പ്രദേശില്‍ നിന്നുള്ള 4 പേരും ബംഗാളില്‍ നിന്നുള്ള 2 പേരുമാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത് എന്ന വിവരം പാര്‍ലമെന്റില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്.

ഇത്തരം ദാരുണമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ആദ്യമായി ബന്ധുക്കളെ അറിയിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി പാര്‍ലമെന്റില്‍ നേരിട്ട് അറിയിക്കുന്ന രീതിയാണ് ഉണ്ടായിട്ടുള്ളത്.

ബന്ദികളാക്കപ്പെട്ടവര്‍ കൊല്ലപ്പെട്ടുവെന്ന്, രക്ഷപ്പെട്ട് ഇന്ത്യയില്‍ മടങ്ങിയെത്തിയ ദൃക്‌സാക്ഷി ഹര്‍ജിത്ത് മാസിയുടെ വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാര്‍ ഇത്രകാലവും അവഗണിക്കുകയായിരുന്നു. മാത്രമല്ല, മാസി നുണ പറയുകയാണെന്ന് ആരോപിച്ചും കള്ളക്കേസ് ചാര്‍ജ്ജ് ചെയ്തും അദ്ദേഹത്തെ ജയിലിലടക്കുകയും ചെയ്തു

ഈ പ്രശ്‌നം സംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തേണ്ടിവന്ന സന്ദര്‍ഭങ്ങളിലെല്ലാം വസ്തുത സഭയില്‍ നിന്ന് മറച്ചുവെയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. ഇത് അങ്ങേയറ്റം ഖേദകരമാണ്. മനുഷ്യത്വരഹിതമായ നടപടിയായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ.

Tags: Assembly SessionIraqISISPinarayi Vijayan
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

Congress : പീഡനക്കേസ് പ്രതിയായ കോൺഗ്രസ് നേതാവ് പിടിയിൽ | Kannur
Kerala

Congress : പീഡനക്കേസ് പ്രതിയായ കോൺഗ്രസ് നേതാവ് പിടിയിൽ | Kannur

August 9, 2022
Kottayam : കോട്ടയത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച
Kerala

Kottayam : കോട്ടയത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച

August 9, 2022
ഗവര്‍ണര്‍ നിയമസഭയില്‍ ; നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു
Kerala

Kerala Assembly : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് പ്രത്യേക നിയമസഭ ചേരാനാകില്ല

August 9, 2022
വിദേശികളായ നിക്ഷേപകർക്ക് താമസ യൂണിറ്റുകൾ വാങ്ങാൻ അനുവാദം നൽകി ഒമാന്‍
Kerala

Oman : ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് മലയാളികളെ പറ്റിച്ചു

August 9, 2022
ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
Kerala

ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

August 9, 2022
കേന്ദ്രത്തിന്റേത് എല്ലാം വെറും വാഗ്ദാനങ്ങൾ മാത്രം!! ഭീകരാക്രമണങ്ങൾ തടയാൻ കഴിയാതെ മോദി സർക്കാർ
Latest

Narendra Modi : മോ​ദി​യു​ടെ ആ​സ്തി​യി​ൽ വ​ർ​ധ​ന​വ്

August 9, 2022
Load More

Latest Updates

Congress : പീഡനക്കേസ് പ്രതിയായ കോൺഗ്രസ് നേതാവ് പിടിയിൽ | Kannur

Kottayam : കോട്ടയത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച

Kerala Assembly : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് പ്രത്യേക നിയമസഭ ചേരാനാകില്ല

Oman : ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് മലയാളികളെ പറ്റിച്ചു

ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

Narendra Modi : മോ​ദി​യു​ടെ ആ​സ്തി​യി​ൽ വ​ർ​ധ​ന​വ്

Don't Miss

ബിർമിങ്ഹാമിലെ മലയാളി ചരിതം
Big Story

ബിർമിങ്ഹാമിലെ മലയാളി ചരിതം

August 5, 2022

Idukki Dam : ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

തലശ്ശേരിയിൽ ഇംഗ്ലീഷിന്റെ പത്രാസ് കാട്ടിയ മാളിയേക്കല്‍ മറിയുമ്മ

ബിർമിങ്ഹാമിലെ മലയാളി ചരിതം

#SmartMayor ഹാഷ് ടാഗുമായി SmartCity യിലെ യുവത; തിരുവനന്തപുരത്ത് ഹിറ്റായി മേയറുടെ ക്യാമ്പയിൻ

V. Sivankutty : പ്ലസ് വൺ പ്രവേശനം : ആദ്യ അലോട്ട്മെന്റ് 5 ന് ആരംഭിക്കും

കൈ കൊണ്ട് ഗോഷ്ടി കാണിച്ച് പെണ്‍കുട്ടി, തലമുടിയില്‍ പിടിച്ചുവലിച്ച് കുരങ്ങന്‍; ഒടുവില്‍ സംഭവിച്ചത്|Social Media

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Congress : പീഡനക്കേസ് പ്രതിയായ കോൺഗ്രസ് നേതാവ് പിടിയിൽ | Kannur August 9, 2022
  • Kottayam : കോട്ടയത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച August 9, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE