ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും കെനിയയും സൊമാലിയയും താന്‍സാനിയയും പിളര്‍ന്ന് മാറുന്നു. തിങ്കളാഴ്ചയോടെയാണ് വലിയ രീതിയിലുള്ള വിള്ളല്‍ കാണപെട്ടത്.
ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നതിന്റെ സൂചനകള്‍ ഇതിന് മുന്‍പ് തന്നെ ലഭിച്ചിരുന്നവെങ്കിലും ഇത്തരമൊരു പ്രതിഭാസം ആദ്യമായാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here