ഡാന്‍സ് കളിക്കുന്നതിനിടയില്‍ നടിക്ക് കിട്ടിയത് എട്ടിന്‍റെ പണി; വൈറലായി വീഡിയോ

ഇന്‍സ്റ്റഗ്രാമിലും മറ്റും വലിയ കാണികളെ സൃഷ്ടിക്കുന്നണ് ഫണ്‍ ടൈം ഡാന്‍സുകളാണ്.  അങ്ങനെ ഒരു ഫൺ ടൈം ഡാൻസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഹിന്ദി സീരിയലായ കുണ്ഡലി ഭാഗ്യയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് ശ്രദ്ധ ആര്യ. ആര്യയുടെയും സംഘത്തിന്റെയും ഡാൻസ് ആണ് ഇപ്പോൾ തരംഗം.

ടൗവല്‍ അണിഞ്ഞ് ഹിന്ദി ഗാനത്തിന് നൃത്തം ചെയ്യവെ കൂട്ടുകാരികളില്‍ ഒരാളുടെ കൈ നടിയുടെ കണ്ണില്‍ അബദ്ധത്തില്‍ കൊണ്ട് പരിക്കേല്‍ക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുകന്നത്
എന്നാല്‍ നടിയുടെ പരിക്ക് ഗുരുതരമല്ല.

ദില്‍ ജോ പ്യാര്‍ കറേഗ ചിത്രത്തിലെ ഗാനത്തിനായിരുന്നു നടിയും സംഘവും ചുവട് വച്ചത്. നടിയുടെ അക്കൗണ്ടിലൂടെ തന്നെയാണ് വീഡിയോ പ്രചരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News