
ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ട്വിറ്ററിൽ അംബേദ്കറിനെതിരെ നടത്തിയ വിവാദ പരാമർശത്തെ തുടർന്നാണ് എസ്‌സി, എസ്ടി നിയമപ്രകാരം കേസെടുത്തത്.
ഭരണഘടനയിലൂടെ റിസെർവേഷൻ എന്ന രോഗം പരത്തിയ ആളാണ് അംബേദ്കർ എന്നായിരുന്നു പാണ്ഡ്യയുടെ പരാമർശം.
ഇത് വിവാദമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജോധ്പൂർ കോടതിയാണ് പാണ്ഡ്യക്കെതിരെ കേസെടുക്കാൻ നിര്‍ദ്ദേശിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here