പ്രശസ്ത മൃദംഗ വിദ്വാന്‍ കു‍ഴല്‍മന്ദം ആര്‍ ഗോപാലകൃഷ്ണ അയ്യര്‍ നിര്യാതനായി

പ്രശസ്ത മൃദംഗ വിദഗ്ധനും പാചക വിദഗ്ധനുമായ കു‍ഴല്‍മന്ദം ആര്‍ ഗോപാലകൃഷ്ണ അയ്യര്‍ നിര്യാതനായി. കു‍ഴല്‍മന്ദത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

ഗുരുവായൂര്‍ ചെന്പൈ സംഗീതോത്സവം, തിരുവില്വാമല സംഗീതോത്സവം, ചൈന്പൈ ഗ്രാമം ഏകാദശി വ്രതം എന്നിവയില്‍ മൃദംഗവിഭാഗം ചുമതല വഹിച്ചിട്ടുണ്ട്.

നിരവധി പുരസ്ക്കാരത്തിനര്‍ഹനായിട്ടുണ്ട്. മൃദംഗ വിദ്വാന്‍ കു‍ഴല്‍മന്ദം രാമകൃഷ്ണന്‍റെ പിതാവാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News