ആധാര്‍ കേസ്; പവർപോയിന്‍റ് പ്രസന്റേഷൻ നടത്താൻ യുഐഡിഎഐക്ക് സുപ്രിംകോടതി അനുമതി

ആധാർ കേസിൽ പവർപോയിന്‍റ് പ്രസന്റേഷൻ നടത്താൻ യുഐഡിഎഐക്ക് സുപ്രിംകോടതി അനുമതി നൽകി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് അനുമാതി നൽകിയത്.

ഇന്നലെ കേസ് പരിഗണിച്ചപ്പോൾ അറ്റോർണി ജനറൽ ആധാർ വിവരങ്ങൾ സൂക്ഷിക്കുന്നത് സംബന്ധിച്ച് യുഐഡിഎഐ സിഇഒക്ക് വിശദീകറിക്കാൻ കഴിയുമെന്ന് കോടതിയെ അറിയിച്ചിരുന്നു.

ഇത് പരിഗണിച്ചാണ് പവർപോയിന്റ പ്രസന്റേഷൻ നടത്താൻ സുപ്രിം കോടതി അനിമതി നൽകിയത്. കേസിൽ വാദം തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News