കീഴാറ്റൂര്‍ സമരത്തെ തളളിപ്പറഞ്ഞ് ഐ എന്‍ ടി യു സി

കീഴാറ്റൂര്‍ സമരത്തെ തളളി പറഞ്ഞ് ഐ എന്‍ ടി യു സി. സമരം ജനശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയെന്ന് സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍.

സമരത്തിന് പിന്നില്‍ പ്രത്യേക താല്‍പ്പര്യമുണ്ട്. റോഡ് വികസനത്തിനായി വയല്‍ നികത്തുന്നിടത്ത് കൊടികുത്തി സമരം ചെയ്യുന്നതിനോട് ഐ എന്‍ ടി യു സി യോജിക്കുന്നില്ലെന്നും ആര്‍ ചന്ദ്രശേഖരന്‍ കോഴിക്കോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News