എകെജിക്കെതിരായ അധിക്ഷേപങ്ങള്‍ വിഡ്ഢികളുടെ ജല്‍പനം; എം ടിയുടെ വാക്കുകള്‍ ഇങ്ങനെ

എകെജിക്കെതിരെ വന്നിട്ടുളള പരാമര്‍ശങ്ങള്‍ വിഡ്ഢിത്തങ്ങള്‍ മാത്രമാണ്.  ആ വിഡ്ഢിത്തരങ്ങള്‍ ചിന്താധാരയിലേക്ക് എടുക്കാന്‍ മാത്രം മോശക്കാരല്ല മലയാളികളെന്ന് എംടി.

എകെജിക്കെതിരായ അധിക്ഷേപങ്ങള്‍ കേരളം ഏറ്റെടുക്കില്ല. ആരെങ്കിലും വിളിച്ചു പറയുന്ന വിഡ്ഢിത്തങ്ങളും വങ്കത്തരങ്ങളും വകവെച്ചു കൊടുക്കുന്നവരല്ല കേരളീയരെന്നും എംടി സൂചിപ്പിച്ചു.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എംടി തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News