കേന്ദ്ര തൊഴില്‍ നിയമഭേദഗതി; അവകാശലംഘനമെന്ന് ചൂണ്ടികാട്ടി സമ്പത്ത് എംപി സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി

കേന്ദ്ര തൊഴില്‍ നിയമഭേദഗതിക്കെതിരെ സമ്പത്ത് എംപി ലോക്‌സഭാ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി. തൊഴിലാളികളുടെ അവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തൊഴില്‍ മന്ത്രാലയത്തിന് എതിരെ നോട്ടീസ് നല്‍കിയത്.

പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെയാണ് വിജ്ഞാപനമിറക്കിയത്. അതിനാല്‍ വിഷയം ഉടന്‍ ചര്‍ച്ചക്കെടുക്കണമെന്നും സമ്പത്ത് എംപി ആവശ്യപ്പെട്ടു. കഴിഞ്ഞ 16നാണ് തൊഴില്‍ മന്ത്രാലയം വിജ്ഞാപനമിറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News