കല്‍ബുര്‍ഗി വധക്കേസ് അന്വേഷണത്തെ മോദി സര്‍ക്കാര്‍ ഭയപ്പെടുന്നതെന്തിന്; സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട് ഇങ്ങനെ

കല്‍ബുര്‍ഗി വധക്കേസ് എന്‍ഐഎ അന്വേഷിക്കുന്നതിനെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. കൊലപാതക കേസുകള്‍ എന്‍ഐഎക്ക് അന്വേഷിക്കാന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ട് കല്‍ബുര്‍ഗിയുടെ ഭാര്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്. അതേ സമയം കേസില്‍ കര്‍ണാടക, ഗോവ, മഹാരാഷ്ട്ര സര്‍ക്കാരുകളോട് സത്യവാങ്മൂലം സമര്‍പ്പിക്കാര്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. നാലാഴ്ചക്കകം സത്യാങ്മൂലം നല്‍കാനാണ് നിര്‍ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News