സികെ ഹരിന്ദ്രന്‍ എംഎല്‍എയ്ക്കെതിരെ കോണ്‍ഗ്രസ് കയ്യേറ്റം; തിരുവനന്തപുരത്തെ പെരുങ്കടവിളയില്‍ നാളെ സിപിഐഎം ഹര്‍ത്താല്‍

പാറശ്ശാല എം എല്‍ എ സി കെ ഹരീന്ദ്രനു നേരെ കയ്യേറ്റ ശ്രമം. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പാറശ്ശാലയിലെ പെരുങ്കടവിള മേഖലയില്‍ വെച്ച് ഹരീന്ദ്രനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.

എംഎല്‍എയ്ക്കെതിരായ കോണ്‍ഗ്രസിന്‍റെ അതിക്രമം പ്രതിഷേധാര്‍ഹമാണെന്നും പെരിങ്കടവിള പഞ്ചായത്ത് മേഖലയില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി.

കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News