എംഎല്‍എയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; പെരുങ്കടവിളയില്‍ സിപിഎം ഹര്‍ത്താല്‍

തിരുവനന്തപുരം: പെരുങ്കടവിളയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍. പെരുങ്കടവിള ജംഗ്ഷനില്‍ സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ യെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയ്യേറ്റത്തിന് ശ്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

ഇന്നലെ പെരുങ്കടവിളയിലുണ്ടായ കോണ്‍ഗ്രസ്സ് പ്രതിഷേധ പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശിയിരുന്നു.കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അതുവഴി വാഹനത്തില്‍ വരികയായിരുന്ന എം.എല്‍.എ യെ തടഞ്ഞ് കൈയ്യേറ്റത്തിന് ശ്രമ്ിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News