ലാലേട്ടന്‍ ആരാധകരെയും ബ്ലാസ്റ്റേഴ്സ് ആരാധകരെയും ഹാപ്പിയാക്കി ജംഷഡ്പൂര്‍ എഫ്സിയും ബെല്‍ഫോര്‍ട്ടും; വീഡിയോ വൈറല്‍

ജംഷഡ്പൂര്‍ എഫ്സിയിലേക്ക് കൂടുമാറിയെങ്കിലും കെവിന്‍ ബെല്‍ഫോര്‍ട്ട് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. ജംഷഡ്പൂര്‍ എഫ്സിയിലേക്ക് കളം മാറ്റിച്ചവിട്ടിയെങ്കിവും താരത്തിനുള്ള ആരാധക പിന്തുണയ്ക്ക് ഒട്ടും കുറവുണ്ടായിട്ടില്ല.

പന്തു കൊണ്ട് മലയാളികളെ കൈയ്യിലെടുത്തതു പോലെതന്നെ ഡാന്‍സുകൊണ്ടും ആരാധകരെ കൈയ്യിലേടുക്കുകയാണ് ബെല്‍ഫോര്‍ട്ട്. ജിമിക്കിക്കമ്മലിനൊപ്പം നൃത്തം ചെയ്യുന്ന ബെല്‍ഫോര്‍ട്ടിന്‍രെ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്,ജംഷഡ്പൂര്‍ എഫ്സിയാണ്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News