പൊളിച്ചടുക്കി സുഡാനി ഫ്രം നൈജീരിയ; വിശേഷങ്ങള്‍ പങ്കുവെച്ച് മുഹ്സിന്‍ പെരാരി; കാണാം ആര്‍ട് കഫേ

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്, ‘കെ.എല്‍10 പത്ത്’ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ മുഹ്‌സിന്‍ പെരാരിയും സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സകറിയയും ചേര്‍ന്നാണ്.

ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവെച്ച് മുഹ്സിൻ പെരാരി ആര്‍ട് കഫെയില്‍..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here