ചേർത്തലയിലും പരിസരങ്ങളിലും കാൻസർ രോഗബാധ കൂടുന്നു; പഠനറിപ്പോര്‍ട്ട് ഇങ്ങനെ

ആലപ്പുഴ: ചേർത്തല നഗരസഭയിലും സമീപപ്രദേശങ്ങളിലും കാൻസർ രോഗബാധയിൽ മു്ൻകാലങ്ങളെ അപേക്ഷിച്ച് ഏറിവരുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.

പ്രകൃതി ചൂഷണവും പ്ലാസ്റ്റിക്കിന്റെ അമിതോപയോഗവുമാണ് ഇതിനു കാരണമെന്നാണ് നിഗമനം. ടൂറിസത്തിന്റെ പേരിൽ ചേർത്തല, തണ്ണീർമുക്കം പ്രദേശങ്ങളിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗവും മാലിന്യവും വർധിച്ചു വരുന്നുണ്ട്.

ഇതിനെതിരെ ജാഗ്രത പാലിച്ചില്ലെങ്കിൽ വിവിധരോഗങ്ങളുടെ കടന്നാക്രമണം ഈ മേഖലയിൽ ഉണ്ടാകാമെന്ന് പഠനങ്ങൾ മുന്നറിയിപ്പു നൽകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News