കരളലിയിക്കും ഈ രംഗങ്ങള്‍; മാനസിക അസ്വാസ്ഥ്യമുള്ള അമ്മ ഓട്ടിസം ബാധിച്ച മകനെ ശുശ്രൂഷിക്കുന്നു

മാനസിക അസ്വാസ്ഥ്യമുള്ള അമ്മ ഓട്ടിസം ബാധിച്ച മകനെ ശുശ്രൂഷിക്കുന്നു. കൊല്ലം എഴുകോണിലാണ് ചികിത്സയും പരിചരണം വേണ്ട അമ്മ ഭിന്നശേഷിയുള്ള മകനെ പൊന്നുപോലെ സംരക്ഷിക്കുന്നത്.

വീടിന്റെ പിന്‍വശത്തെ മൂലയില്‍ ടൈല്‍സ് പാകിയ അറയിലാണ് 25 വയസ്സുള്ള അശ്വിന്റെ വാസം ഇരിക്കുന്നിടത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തും ക്ലീന്‍ ചെയ്യാന്‍ മാനസ്സിക അസ്വാസ്ഥ്യമുണ്ടെങ്കിലും സമതല തെറ്റാതെ നൊന്തു പ്രസവിച്ച മകനെ ഗ്രീഷ്മ സദാ പരിചരിച്ച് അടുത്തുണ്ട്.

തന്റെ കാല ശേഷം മകന്റെ സംരക്ഷണത്തെക്കുറിച്ച് ഏതോ ലോകത്തെന്നപോലെ ജീവിക്കുന്ന ഈ അമ്മക്ക് ആശങ്കയുണ്ട്. ഇവരെ രണ്ടു കണ്ണുകളെ പോലെ സംരക്ഷിക്കാന്‍ ഭര്‍ത്താവ് ശശിധരന്‍ വീട്ടിലും വരുമാനത്തിനായി കൊല്ലത്തെ സഹകരണ ബാങ്കിനും കാവലിരിക്കുന്നു.അമ്മയേയും മകനേയും ആരെങ്കിലും ഏറ്റെടുത്ത് ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുമെന്ന പ്രത്യാശയിലാണ് നാട്ടുകാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News