‘ഞാന്‍ വിര്‍ജിനാണ് ഇത് തെളിയിക്കാന്‍ നുണപരിശോധനയ്ക്ക് തയ്യാറാണ്’; താപ്സി പന്നുവിന്റെ പോസ്റ്റ് വൈറലാകുന്നു

തപ്‌സി പന്നുവിന്‌റെ ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. പലതരത്തിലുള്ള പ്രണയങ്ങളും, വിവാഹാഭ്യര്‍ഥനകളും, കണ്ടിട്ടുണ്ട്, സെലിബ്രേറ്റികളോട് പ്രണയം തോന്നുന്നതും സ്വാഭാവികം. എന്നാല്‍ ഇത്തരത്തിലൊരു പ്രണയാഭ്യര്‍ത്ഥനയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

തപ്‌സിയ്ക്ക് വന്ന ഒരു പ്രൊപ്പോസലാണ് സംഭവം. ഇതില്‍ കൂടുതല്‍ മറ്റെന്തു വേണം എന്ന ക്യാപ്ഷനോടുകൂടിയാണ് പ്രൊപ്പോസലിന്റെ സ്‌ക്രീന്‍ ഷോട്ട് തപ്‌സി പങ്കു വെച്ചിട്ടുള്ളത്. പ്രൊപ്പോസല്‍ ഇങ്ങനെയാണ്-താന്‍ വിര്‍ജിനാണ്, മദ്യം ഉപയോഗിക്കാറില്ല, വെജിറ്റേറിയനുമാണ്.

ഇത് തെളിയിക്കാന്‍ നുണപരിശോധനയോ, ബ്രെയിന്‍ മാപ്പിങ്ങിനോ എന്തിനു വേണമെങ്കിലും തയ്യാറാണ്. എന്നെ വിവാഹം കഴിക്കൂ. എന്നായിരുന്നു പ്രൊപ്പോസല്‍. ആളെവ്യക്തമാക്കിയിട്ടില്ലെങ്കിലും ബെസ്റ്റ് പ്രപ്പോസല്‍ എന്നാണ് തപ്‌സി ഇതിനെ വ്യക്തമാക്കിയിട്ടുള്ളത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News