മുഖദാറിന്‍റെ കേദാര്‍; രാഗങ്ങള്‍ക്കൊപ്പം ഒരു ഒറ്റമുറി ജീവിതം; കാണാം കേരള എക്സ്പ്രസ്

കോ‍ഴിക്കോടിന്‍റെ ഏറ്റവും സുന്ദരമായ സംഗീതകാലങ്ങളെുടെ കഥ തീരുമ്പോള്‍ ചോദ്യചിഹ്നങ്ങളാകുന്നത് ചില അസാമാന്യ പ്രതിഭകളുടെ ജീവിതമാണ്.

ആള്‍ക്കൂട്ടങ്ങളുടെ വലിയ ഹര്‍ഷാരവങ്ങള്‍ തീര്‍ന്നാലും ഹൃദയത്തില്‍ ഒടുങ്ങി തീരാത്ത സദിരുകളെ വെറുതെയെങ്കിലും വിളിച്ചുണര്‍ത്തുന്ന ചില മനുഷ്യര്‍.

അങ്ങനെയൊരു സംഗീത ഗുരുവിനൊപ്പം യാത്ര പോവുകയാണ് ഇവിടെ കേരളാ എക്സ്പ്രസ്.

`മുഖദാര്‍ രാഗം’ ഇവിടെ പൂര്‍ണ്ണമായും കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News