ഷോപ്പിംഗ് മാള്‍ കത്തുന്നു; 37 മരണം; നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നു; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

റഷ്യയില്‍ ഷോപ്പിങ്ങ് മാളിന് വന്‍തീപ്പിടുത്തം. 37 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. കൂടുതല്‍ പേര്‍ അകപ്പെട്ടെന്ന സംശയത്തില്‍ പരിശോധന ഇപ്പോഴും തുടരുന്നു. നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.

തീ ഇതുവരെ പൂര്‍ണമായി നിയന്ത്രണവിധേയമായിട്ടില്ല. അഗ്‌നിശമന സേന ഇപ്പോഴും തീ അണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. സമീപത്തെ കെട്ടിടങ്ങളിലും മറ്റും അഗ്നിശമനസേനാ വിഭാഗം ഒഴിപ്പിച്ചു.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News