പതഞ്ജലിയുടെ ഉല്‍പ്പന്നങ്ങളെ കുറ്റം പറയുന്നവരെ; അവരുടെ സാമൂഹ്യസേവനം കൂടി കാണണം; ട്രോള്‍ കാ‍ഴ്ച

പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ വലിയ തോതില്‍ വിമര്‍ശിക്കപ്പെടാറുണ്ട്. ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്ന് പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ ഉല്‍പ്പന്നം കണ്ടവര്‍ക്കെല്ലാം സംശയം. ഒരു മാസം നേരത്തെ ഉണ്ടാക്കി വിപണിയില്‍ ഉല്‍പ്പന്നമെത്തിച്ച് സാമൂഹ്യസേവനം നടത്തുകയാണ് പതഞ്ജലി.

മാര്‍ച്ച് മാസത്തില്‍ വിപണിയിലെത്തിയ പതഞ്ജലിയുടെ മാനുഫാക്ചറിംഗ് ഡേറ്റ് ഏപ്രില്‍ പതിനെട്ട്. എന്തായാലും ഗുണനിലവാരത്തിന്റെ കാര്യത്തിലുള്ള കള്ളത്തരങ്ങള്‍ മാത്രമല്ല പതഞ്ജലിക്കുള്ളതെന്ന് ഏവര്‍ക്കും ബോധ്യമായിട്ടുണ്ട്.

ട്രോള്‍ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News