ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തിയ്യതി ഇന്ന് പ്രഖ്യാപിക്കും

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തിയ്യതി  ഇന്ന് പ്രഖ്യാപിക്കും. 11 മണിക്ക ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്ത സമ്മേളനത്തിലാണ് തിയ്യതി പ്രഖ്യാപിക്കുക.

കര്‍ണാടക തെരഞ്ഞെടുപ്പ് തിയ്യതിയും ഇന്ന് പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News