എസ്തര്‍ നായികയാകുന്നു; യുവ സൂപ്പര്‍ നായകനൊപ്പം

മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ ബാലതാരങ്ങളിലൊരാളാണ് എസ്തര്‍. ലാലേട്ടനൊപ്പം ഒരു നാള്‍വരും ദൃശ്യം എന്നീ ചീത്രങ്ങളും കമലിന്‍റെ പാപനാശം തുടങ്ങിയവയിലെല്ലാം മികച്ച പ്രകടനമാണ് എസ്തര്‍ നടത്തിയത്.

ഇപ്പോ‍ഴിതാ എസ്തര്‍ മലയാളത്തിലെ ശ്രദ്ധേയനായ യുവനടന്‍ ഷൈന്‍ നിഗമിന്‍റെ നായികയായെത്തുകയാണ്. ഷാജി. എന്‍. കരുണ്‍ ചിത്രത്തിലൂടെയാണ് ഇവര്‍  ഒന്നിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News